Question: 16 മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്ന് 80 സെ.മീ.നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം
A. 20
B. 18
C. 40
D. 60
Similar Questions
ഒരു ഗ്രൂപ്പിലെ 10 വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 25 ആണ്. ഈ ഗ്രൂപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ചേര്‍ന്നാല്‍ ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് എത്രയാണ്